
ഞങ്ങളുടെ സേവനങ്ങൾ


ജാതകപരിശോധന
നിങ്ങളുടെ ജാതകത്തിലെ 9 ഗ്രഹങ്ങളുടെയും 12 ഭാവങ്ങളെയും പഠനവിധേയമാക്കി തൊഴിൽ , വിവാഹം, കുടുംബം,ആരോഗ്യം ,ആയുസ്സ് , സാമ്പത്തികം തുടങ്ങിയ എല്ലാ കാര്യങ്ങളെയും വിശദമായി പറഞ്ഞു പരിഹാരം നിർദ്ദേശിക്കുന്നു . 1500 RS
ഫോം ഫിൽ ചെയ്തു ബുക്ക് ചെയ്തശേഷം , പണമടച്ച രസീത് 9446353137 എന്ന നമ്പറിലേക്കു അയച്ചു കൊടുക്കുക . നിങ്ങളുടെ കൺസൾട്ടിങ് ടൈം ലഭിക്കുന്നതാണ്
ന്യൂമറോളജി
ഒരാളുടെ ജാതകത്തിലെ ഗൃഹസ്ഥിതികൾ സൂക്ഷ്മതലത്തിൽ പരിശോധനയ്ക്ക് വിധേയമാക്കി
ഏറ്റവും അനുയോജ്യമായ ഗ്രഹത്തിൻ്റെ അവസ്ഥകൾ കൊണ്ട് നിങ്ങളുടെ പേര് അഥവാ നിങ്ങളുടെ സ്ഥാപനത്തിൻ്റെ പേരിന് , മികച്ച നാമങ്ങൾ അക്ഷരങ്ങൾ ക്രമീകരിക്കുന്നത് വഴി നിങ്ങളുടെ ജീവിത നിലവാരം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു .


സമ്പൂർണ ജാതകം
ജാതകം , സാമ്പത്തികം , വിവാഹം , തൊഴിൽ, പ്രണയം , ആരോഗ്യം , ആയുസ്സ് , മാതാപിതാക്കൾ , സന്താനങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങളും അടങ്ങിയ 60 പരം പേജുകൾ ഉള്ള സമ്പൂർണ ജാതകം .
വരാനിരിക്കുന്ന 20 വർഷത്തെ ഭാവി ഭലങ്ങളും , പരിഹാരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു !


Astrology Malayalam
ഞങ്ങളുടെ സേവനങ്ങൾ
വാസ്തുശാസ്ത്രം
ഒരാളുടെ ജീവിതത്തിലെ ഏറ്റവും മുഖ്യമായ ഒരു ഘടകമാണ് ഒരു ഗ്രഹത്തിൽ സമാധാനപരമായി സമ്പൽസമൃദ്ധിയോടുകൂടി ജീവിക്കുക എന്നുള്ളത് .ആയതിനാൽ പൗരാണിക തലത്തിൽ ഈ വിഷയത്തിന് വളരെയേറെ പ്രാധാന്യം കൽപ്പിച്ചു അതിന് അനുയോജ്യമായ ഒരു ശാസ്ത്രശാഖയെ കണ്ടെത്തുകയുണ്ടായി അതാണ് വാസ്തു. വസിക്കുന്ന ഗ്രഹത്തിന്/ ഓഫീസ് ഏറ്റവും മികച്ച രീതിയിൽ ഉള്ള അളവുകൾ ക്രമപ്പെടുത്തുന്നതിലൂടെ ആ വീട്ടിലെ വായു സഞ്ചാരവും ശുദ്ധവായു പ്രവാഹവും ക്രെമപ്പെടുത്തുന്നു . അതിലൂടെ തെളിഞ്ഞ ബുദ്ധിയും അറിവും വിവേക ശക്തിയും നിറഞ്ഞു നിൽക്കുകയും ഓരോ സാഹചര്യങ്ങളും വിജയകരമായി പര്യവസാനിക്കുകയും ചെയ്യും അതിന് അനുയോജ്യമായ ഗ്രഹനിർമ്മാണ പദ്ധതികൾ കണ്ടെത്തുന്നതിനും കോൽക്കണക്കുകളും യഥാക്രമം ക്രെമീകരിക്കുന്നതിനും വാസ്തുശാസ്ത്രം ഉപയോഗിക്കുന്നു,




ഓൺലൈൻ ജോതിഷ പഠനം
ജ്യോതിഷം ഓൺലൈൻ ആയിട്ട് നിങ്ങളുടെ സമയം അനുവദിക്കുന്ന വിധത്തിൽ പഠിക്കാം ശ്രീകൃഷ്ണപിരിയുടെ വെബ്സൈറ്റിൽ ജ്യോതിഷ പഠനം എന്ന ലിങ്കിൽ പാരമ്പര്യ ജ്യോതിഷത്തിലെയും കൃഷ്ണമൂർത്തി പദ്ധതിയിലേയും ലൈവ് ക്ലാസ്സുകളുടെ വീഡിയോ ഓൺലൈൻ ആയിട്ട് നിങ്ങളുടെ സമയം അനുവദിക്കുന്ന വിധത്തിൽ പഠിക്കാം
ഓൺലൈനിൽ പർച്ചേസ് ചെയ്യുന്ന സമയം മുതൽ തന്നെ കാണുവാൻ തുടങ്ങാവുന്നതാണ് ഓരോ ചാപ്റ്ററുകൾ ആയിട്ടാണ് ക്ലാസുകൾ ഉൾപ്പെടുത്തിയിട്ടുള്ളത് പഠിക്കുന്ന ചാപ്റ്ററുമായി ബന്ധപ്പെട്ട സംശയ നിവാരണവും നൽകുന്നു


ജനനസമയം അറിയില്ല കണ്ടെത്താം
നിങ്ങൾക്ക് നിങ്ങളുടെ ജനനസമയം അറിയില്ല , ജനിച്ചത് എന്നാണെന്നും അറിയില്ല , ഞങ്ങൾ കണ്ടെത്തിനൽകി, നിങ്ങളുടെ ജാതക സമയം ദിവസം നക്ഷത്രം എല്ലാം കൃത്യമായി അറിയിക്കാം


ജന്മനക്ഷത്രക്കല്ലുകൾ
ജാതകത്തിൽ സാധാരണയായി കണ്ടെത്തുന്നതിൽ നിന്നും നിനങ്ങളുടെ ജാതക സമയം ശെരിയാണോ എന്ന് പരിശോധിച്ച് , ശെരിയാക്കിയ സമയത്തിനടിസ്ഥാനത്തിൽ അതി സൂക്ഷ്മമായി ജാതക പരിശോധന നടത്തി ജാതക , നക്ഷത്ര കല്ലുകൾ നിർദ്ദേശിക്കുന്നു


പ്രശ്നം/ കവടി പ്രശ്നം
നിങ്ങളുടെ ജാതകത്തിനപ്പുറത്ത് ദേവതാപരമായിട്ടോ .കുടുംബപരമായിട്ടോ സ്ഥലപരമായിട്ടോ, തൊഴിൽപരമായിട്ടോ, പിതൃ ദുരിതങ്ങളോ തുടങ്ങിയ വിഷയങ്ങൾ ഏതെങ്കിലും ഉണ്ട് അതിനെ സംബന്ധിക്കുന്ന വിഷയങ്ങൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ രാശി മുഖേന കണ്ടെത്തുന്നതിന് വേണ്ടി ഉള്ള മാർഗമാണ് പ്രശ്നം ഇതിലൂടെ താൽക്കാലികമായി നിങ്ങൾ അനുഭവിക്കുന്ന വിഷയത്തിൻ്റെ കാര്യകാരണങ്ങളും ഗൗരവവും അതിൻ്റെ പരിഹാരവും കണ്ടെത്തുവാനും നിർദ്ദേശിക്കുവാനും കഴിയുന്നു